SAN REM VlogS
SAN REM VlogS
  • 434
  • 30 037 465
ഈ നീല ചീരചേമ്പ് വീട്ടുമുറ്റത്തുണ്ടെങ്കിൽ ഒരുപാട് ഗുണങ്ങൾ | Cheera chembu | Neela cheerachembu |
ഈ നീല ചീരചേമ്പ് വീട്ടുമുറ്റത്തുണ്ടെങ്കിൽ ഒരുപാട് ഗുണങ്ങൾ | Cheera chembu | Neela cheerachembu |
#cheerachembu #ചീരചേമ്പ് #adukkalathottam
Переглядів: 6 971

Відео

ഈ വളം പച്ച ചാണകത്തെ വെല്ലും | വിളവുകണ്ട് ഞെട്ടും | ഒരുരൂപ ചിലവില്ലാതെ വീട്ടിൽ ഉണ്ടാക്കാം |
Переглядів 14 тис.14 годин тому
ഈ വളം പച്ച ചാണകത്തെ വെല്ലും | വിളവുകണ്ട് ഞെട്ടും | ഒരുരൂപ ചിലവില്ലാതെ വീട്ടിൽ ഉണ്ടാക്കാം | Home made powerful liquid fertilizer #homemadefertilizer #krishiinkerala #adukkalathottam
പ്രൂൺ ചെയ്ത് ഈ N P K വളം കൊടുത്താൽ കുറ്റികുരുമുളക് കുലകുത്തി കായ്ക്കും | Bush Pepper |
Переглядів 3,8 тис.21 годину тому
പ്രൂൺ ചെയ്ത് ഈ N P K വളം കൊടുത്താൽ കുറ്റികുരുമുളക് കുലകുത്തി കായ്ക്കും | Bush Pepper #kuttikurumulaki #Bushpepper #Blackpepper
മഴക്കാലവെണ്ടകൃഷി|തൈകൾ നടുമ്പോൾ ഈ വെയിസ്റ്റ്‌ ഒരുപിടി ചേർത്താൽ രണ്ടിരട്ടിവിളവ്‌| Venda krishi| Part-2
Переглядів 4,7 тис.14 днів тому
മഴക്കാലവെണ്ടകൃഷി|തൈകൾ നടുമ്പോൾ ഈ വെയിസ്റ്റ്‌ ഒരുപിടി ചേർത്താൽ രണ്ടിരട്ടിവിളവ്‌| Venda krishi| Part-2 #vendakrishi #വെണ്ടകൃഷി #adukkalathottam
ഈ ചെടി എവിടെകണ്ടാലും വിടരുത് , ഒരു തണ്ടുമതി ഒരുപാടുപയോഗങ്ങൾ | Mexican mint | Indian borage plant |
Переглядів 52 тис.14 днів тому
ഈ ചെടി എവിടെകണ്ടാലും വിടരുത് , ഒരു തണ്ടുമതി ഒരുപാടുപയോഗങ്ങൾ | Mexican mint | Indian borage plant | #mexicanmint #indianborageplant #spanishthyme
കുരുമുളക്, കുറ്റികുരുമുളക്‌ ജൂണിൽ ഇങ്ങനെ നട്ടാൽ ഇരട്ടി വിളവ് | Kurumulaku | Kuttikurumulaku |
Переглядів 13 тис.21 день тому
കുരുമുളക്, കുറ്റികുരുമുളക്‌ ജൂണിൽ ഇങ്ങനെ നട്ടാൽ ഇരട്ടി വിളവ് | Kurumulaku | Kuttikurumulaku | #blackpepper #kurumulaku #krishiinkerala
മഴക്കാല വെണ്ടകൃഷി തുടങ്ങാൻ സമയമായി | കരുത്തുറ്റ തൈകൾ മുളപ്പിക്കാം | Venda krishi Malayalam| Part - 1
Переглядів 3 тис.28 днів тому
മഴക്കാല വെണ്ടകൃഷി തുടങ്ങാൻ സമയമായി | കരുത്തുറ്റ തൈകൾ മുളപ്പിക്കാം | Venda krishi Malayalam| Part - 1 #vendakrishi #adukkalathottam #krishiinkerala
ഏത് മുരടിച്ച കറിവേപ്പും തഴച്ചുവളർത്താം 90 ദിവസംകൊണ്ട് | kaiveppu | Curry leaves plant growing tips |
Переглядів 3,6 тис.Місяць тому
ഏത് മുരടിച്ച കറിവേപ്പും തഴച്ചുവളർത്താം 90 ദിവസംകൊണ്ട് | kaiveppu | Curry leaves plant growing tips #curryleavesplant #curryveppu #adukkalathottam
മുളക്‌കൃഷിയിൽ പരാജയപ്പെട്ടവർക്ക്‌ ഇതുപകാരപ്പെടും | Pachamulaku krishi | Mulaku krishi |
Переглядів 3,1 тис.Місяць тому
മുളക്‌കൃഷിയിൽ പരാജയപ്പെട്ടവർക്ക്‌ ഇതുപകാരപ്പെടും | Pachamulaku krishi | Mulaku krishi | #pachamulakukrishi #mulakukrishi #greenchilli
ചീര തഴച്ച് വളരാൻ , മുറ്റത്തെ ഈ ചെടിയുടെ ഇല പൊടിച്ചത് മതി | Cheera krishi Malayalam |
Переглядів 2,8 тис.Місяць тому
ചീര തഴച്ച് വളരാൻ , മുറ്റത്തെ ഈ ചെടിയുടെ ഇല പൊടിച്ചത് മതി | Cheera krishi Malayalam | #cheera #cheerakrishi #adukkalathottam
കറ്റാർവാഴ പെട്ടെന്ന്‌ വളരാൻ, കൂടുതൽ തൈകൾ ഉണ്ടാവാൻ..| Kattarvazha | Aloe Vera Cultivation |
Переглядів 10 тис.Місяць тому
കറ്റാർവാഴ പെട്ടെന്ന്‌ വളരാൻ, കൂടുതൽ തൈകൾ ഉണ്ടാവാൻ..| Kattarvazha | Aloe Vera Cultivation | #kattarvazha #Aloevera #adukkalathottam
ഏത് പ്രായമായ വഴുതനയും നിറയേകായ്ക്കാനും കീടനിയന്ത്രണത്തിനും...| Vazhuthana krishi |
Переглядів 6 тис.Місяць тому
ഏത് പ്രായമായ വഴുതനയും നിറയേകായ്ക്കാനും കീടനിയന്ത്രണത്തിനും...| Vazhuthana krishi | #vazhuthanakrishi #vazhuthananga #vazhuthana
കാന്താരി മെയ്മാസത്തിൽ ഇങ്ങനെയൊന്ന് നട്ടുനോക്കൂ... | Kanthari krishi malayalam |
Переглядів 4,2 тис.2 місяці тому
കാന്താരി മെയ്മാസത്തിൽ ഇങ്ങനെയൊന്ന് നട്ടുനോക്കൂ... | Kanthari krishi malayalam | #kanthari #kantharikrishi #mulakukrishi
ഈ വളം ഒറ്റത്തവണ സ്‌പ്രേ ചെയ്തപ്പോൾ ബേബീ പടവലം നിറയെ കായ്ച്ചു | Padavalam krishi | BabyPadavalam |
Переглядів 5 тис.2 місяці тому
ഈ വളം ഒറ്റത്തവണ സ്‌പ്രേ ചെയ്തപ്പോൾ ബേബീ പടവലം നിറയെ കായ്ച്ചു | Padavalam krishi | BabyPadavalam |
കൃഷി തുടങ്ങാൻ ഏറ്റവും പറ്റിയ ദിവസം നാളെ | Pathamudayam | പത്താമുദയം
Переглядів 4,4 тис.2 місяці тому
കൃഷി തുടങ്ങാൻ ഏറ്റവും പറ്റിയ ദിവസം നാളെ | Pathamudayam | പത്താമുദയം
കുരുടിപ്പ് ഒരു പ്രശ്നമേഅല്ല | മുരടിപ്പിലും എന്റെ പച്ചമുളക്ചെടികൾ നിറയെ കായ്ക്കും| Pachamulaku krishi
Переглядів 4,7 тис.2 місяці тому
കുരുടിപ്പ് ഒരു പ്രശ്നമേഅല്ല | മുരടിപ്പിലും എന്റെ പച്ചമുളക്ചെടികൾ നിറയെ കായ്ക്കും| Pachamulaku krishi
കീടങ്ങളെ അകറ്റാൻ കുമ്മായം മതി | പയർ കൃഷി | Payar krishi | വൈജയന്തി പയർ | ചുവന്ന പയർ |
Переглядів 9 тис.2 місяці тому
കീടങ്ങളെ അകറ്റാൻ കുമ്മായം മതി | പയർ കൃഷി | Payar krishi | വൈജയന്തി പയർ | ചുവന്ന പയർ |
തക്കാളി കൃഷി | തുടക്കക്കാർക്കും നിറയെ വിളവ് കിട്ടും | ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ | Thakkali krishi
Переглядів 3,5 тис.2 місяці тому
തക്കാളി കൃഷി | തുടക്കക്കാർക്കും നിറയെ വിളവ് കിട്ടും | ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ | Thakkali krishi
പയറിലെ മുഞ്ഞയും ചാഴിയും ഉറുമ്പും കളയാൻ അടുക്കളയിലെ വിനാഗിരിയും ഉപ്പും മതി | Payar krishi malayalam |
Переглядів 4,6 тис.2 місяці тому
പയറിലെ മുഞ്ഞയും ചാഴിയും ഉറുമ്പും കളയാൻ അടുക്കളയിലെ വിനാഗിരിയും ഉപ്പും മതി | Payar krishi malayalam |
പച്ചമുളക് പൂവിടാറാകുമ്പോൾ നിർബന്ധമായും കൊടുത്തിരിക്കേണ്ട വളം| Chilli plant care | Pachamulaku krishi
Переглядів 30 тис.3 місяці тому
പച്ചമുളക് പൂവിടാറാകുമ്പോൾ നിർബന്ധമായും കൊടുത്തിരിക്കേണ്ട വളം| Chilli plant care | Pachamulaku krishi
ഒരു സ്ക്രൂ ആണി മതി ഒരുകുപ്പി വെള്ളംകൊണ്ട് ഒരാഴ്ച്ച ചെടി നനക്കാം| Homemade drip irrigation for plants
Переглядів 12 тис.3 місяці тому
ഒരു സ്ക്രൂ ആണി മതി ഒരുകുപ്പി വെള്ളംകൊണ്ട് ഒരാഴ്ച്ച ചെടി നനക്കാം| Homemade drip irrigation for plants
വെറുതെ കളയുന്ന ഈ വേസ്റ്റ് മതി ഈ മുല്ല ഇലകാണാതെ പൂവിടാൻ | Arabian Jasmine | Violet Jasmine
Переглядів 3,6 тис.3 місяці тому
വെറുതെ കളയുന്ന ഈ വേസ്റ്റ് മതി ഈ മുല്ല ഇലകാണാതെ പൂവിടാൻ | Arabian Jasmine | Violet Jasmine
തക്കാളി നട്ട് 10 ഇലയാകുമ്പോൾ ഇങ്ങനെ ചെയ്താൽ വിളവ് കൂട്ടാം | Tomato cultivation tips malayalam
Переглядів 21 тис.3 місяці тому
തക്കാളി നട്ട് 10 ഇലയാകുമ്പോൾ ഇങ്ങനെ ചെയ്താൽ വിളവ് കൂട്ടാം | Tomato cultivation tips malayalam
Cabbage, Cauliflower, Broccoli വേനൽകാലത്തും അടിപൊളിയായി കൃഷിചെയ്യാം | ഇങ്ങനെ ചെയ്താൽ !
Переглядів 2,4 тис.3 місяці тому
Cabbage, Cauliflower, Broccoli വേനൽകാലത്തും അടിപൊളിയായി കൃഷിചെയ്യാം | ഇങ്ങനെ ചെയ്താൽ !
വിത്ത് വേണ്ട . കടയിൽനിന്ന് വാങ്ങിയ ചീരകൊണ്ടൊരു ചീരത്തോട്ടം | Cheera krishi |
Переглядів 2,4 тис.4 місяці тому
വിത്ത് വേണ്ട . കടയിൽനിന്ന് വാങ്ങിയ ചീരകൊണ്ടൊരു ചീരത്തോട്ടം | Cheera krishi |
ഈ ലക്കീ പ്ലാന്റ് നിങ്ങളുടെ വീട്ടിൽ ഉണ്ടോ ? | Walking iris | Trimezia plant | Gardening tips |
Переглядів 2,6 тис.4 місяці тому
ഈ ലക്കീ പ്ലാന്റ് നിങ്ങളുടെ വീട്ടിൽ ഉണ്ടോ ? | Walking iris | Trimezia plant | Gardening tips |
മത്തി വേസ്റ്റ് വളം ഇങ്ങനെ ഉണ്ടാക്കിയാൽ പച്ചക്കറി പൊട്ടിച്ച് നമ്മുടെ കൈ കുഴയും | Fish amino acid |
Переглядів 10 тис.4 місяці тому
മത്തി വേസ്റ്റ് വളം ഇങ്ങനെ ഉണ്ടാക്കിയാൽ പച്ചക്കറി പൊട്ടിച്ച് നമ്മുടെ കൈ കുഴയും | Fish amino acid |
ഒരുരൂപ ചിലവില്ലാതെ തക്കാളി വഴുതന വർഷങ്ങളോളം വിളവുതരും | Thakkali vazhuthana |
Переглядів 2 тис.4 місяці тому
ഒരുരൂപ ചിലവില്ലാതെ തക്കാളി വഴുതന വർഷങ്ങളോളം വിളവുതരും | Thakkali vazhuthana |
തക്കാളി നിറയെ കായ്ക്കാൻ വിത്തുമുതൽ വിളവുവരെ മുട്ടത്തോട് ഇങ്ങനെ ഉപയോഗിക്കൂ | Tomato cultivation tips
Переглядів 12 тис.4 місяці тому
തക്കാളി നിറയെ കായ്ക്കാൻ വിത്തുമുതൽ വിളവുവരെ മുട്ടത്തോട് ഇങ്ങനെ ഉപയോഗിക്കൂ | Tomato cultivation tips
Hanging Plants വീണ്ടും Trending ആകുന്നു | എന്റെ വീട്ടിലെ 60 ൽ അധികം Hanging Plants |
Переглядів 19 тис.4 місяці тому
Hanging Plants വീണ്ടും Trending ആകുന്നു | എന്റെ വീട്ടിലെ 60 ൽ അധികം Hanging Plants |

КОМЕНТАРІ

  • @saradamanivp648
    @saradamanivp648 2 години тому

    ചേമ്പ് ഉണ്ടായിരുന്ന കിഴങ്ങ് ഉണ്ടാകാത്തതു കൊണ്ട് ശ്രദ്ധിച്ചില്ല തോരന് കൊള്ളാമെന്നറിഞ്ഞിരുന്നില്ല ഒരാൾ കണ്ട പ്പോൾ വേണമെന്ന പറഞ്ഞു അയാൾ കൊണ്ടുപോയി ഇതിൻ്റെ പച്ചയുണ്ട് തോരൻ വെയ്ക്കും

  • @user-pb3ww2jm7f
    @user-pb3ww2jm7f 4 години тому

    ചീര ചേ ബിനേക്കാൾ രുചി ഉണ്ട്, ഞങ്ങൾ 15വർഷത്തോളമായി ഉപയോഗിക്കുന്നു, കൊച്ചുള്ളി ചേർക്കണം, തോൽ കളയേണ്ട, ജീരകം വേണ്ട,

  • @TrivandrumGallery
    @TrivandrumGallery 4 години тому

    വ്യക്തമായ അവതരണം 👌👌👌❤

  • @TrivandrumGallery
    @TrivandrumGallery 4 години тому

    Trivandrum ഭാഗത്തു ഇത് പുളിങ്കറി ആയി വെക്കാറുണ്ട്... രസത്തിൽ ചേമ്പു കഷണങ്ങൾ ഇട്ടാൽ എങ്ങനെ ഉണ്ടാകും.. അതുപോലത്തെ കറി... പുളിങ്കറി. 👍👍

  • @TrivandrumGallery
    @TrivandrumGallery 4 години тому

    അടിപൊളി അവതരണം 👌👌❤️...

  • @scifiQuantumtunnel
    @scifiQuantumtunnel 4 години тому

    നന്ദി

  • @BinaKc-y1c
    @BinaKc-y1c 6 годин тому

    May I get your number please? I want to do grapes farming on terrace

  • @ushashalu2414
    @ushashalu2414 7 годин тому

    Ente kayyilund

  • @JafarShareef-ux8gp
    @JafarShareef-ux8gp 7 годин тому

    👍👍👍 🌻💕

  • @DileepKumar-pd1li
    @DileepKumar-pd1li 8 годин тому

    വടക്കൻകേരളത്തിൽ കരിഞ്ചേമ്പ് എന്നു പറയുന്നത് ഇത്തരം കരിംപച്ചയും നീലയും ചേർന്ന നിറമുള്ള ചേമ്പിനെയാണെന്നു തോന്നുന്നു

  • @swaminathanp3797
    @swaminathanp3797 8 годин тому

    പച്ച കക്ക പരമ്പരാഗതമായി കർഷകർ കൃഷിയിൽ ഉപയോഗിച്ചുകൊണ്ടിരുന്നു എന്നത് സത്യമാണ് ഇന്ന് കാർഷിക സർവ്വകലാശാലയും റക്കമെൻ്റ് ചെയ്യുന്നത് പച്ച കക്ക പൊടി (Calcium Carbonate ) ആണ്. കുമ്മായം (കാൽസ്യം ഓക് സൈഡ് ) മണ്ണിലിട്ടാൽ മണ്ണിലെ ഈർപ്പവുമായി പ്രതിപ്രവർത്തിച്ച് ധാരാളം ചൂടു വെളിയിലേക്കു വിടുന്ന (Exo thermic Reaction) നടക്കുന്നു ഈ ചൂട് ചെടിയ്ക്കും വേരുകൾക്കും ചെടിയെ പരിപോഷിപ്പിച്ചു വളർത്തേണ്ട മണ്ണിര ഉൾപ്പെടെയുള്ള നൂറുകണക്കിനു ജീവികളുടെ സർവ്വനാശത്തിനും കാരണമാവും ഇത് ചെടിയുടെ വളർച്ചയെ ബാധിക്കും. കൂടാതെ കുമ്മായം മണ്ണിൽ എത്തുമ്പോൾ മണ്ണിൻ്റെ pH ന്യൂടലായ 7 ൽ നിൽക്കാതെ 9, വരെ എത്തും. മഴയും മറ്റും ഏൽക്കുന്ന തോടുകൂടി മണ്ണിലെ കാൽസ്യം എല്ലാം ഒഴുകി പോകുന്ന തോടുകൂടി മണ്ണിൻ്റെ pH വീണ്ടും ആസിഡ് ലെവലിലേക്ക് (6ലേക്കോ അതിൽ താഴേക്കോ) താഴുന്നു. pH ഉണ്ടാക്കുന്ന അപ്രതീക്ഷിത വ്യത്യാസം ചെടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും ബന്ധപ്പെട്ട വാർത്തകൾ പച്ചകക്ക (കാൽസ്യം കാർബണേറ്റ്) പൗഡറിന് ഗുണങ്ങൾ നോക്കാം 1 ഒരു രാസപ്രവർത്തനവും മണ്ണിൽ നടക്കുന്നില്ല. അതുമൂലം ചെടിയുടെ വേരുകൾ അഴുകുന്നില്ല. ചെടിയുടെ വളർച്ചയ്ക്കു ഗുണകരമായ സൂക്ഷമ ജീവികളും മണ്ണിരകളും മറ്റു ജീവികളും ചത്ത് ഒടുങ്ങുന്നില്ല. പൊടിയായതുകൊണ്ട് ചെടിക്ക് വേഗത്തിൽ വലിച്ചെടുക്കുവാൻ കഴിയും. എപ്പോൾ മണ്ണിൻ്റെ pH - 7 ൽ എത്തി അസിസ് - ആൽക്കലി അനുപാതം ന്യൂട്രലാക്കി നിർത്തുന്നുവോ അപ്പോൾ മണ്ണിൽ ലയിക്കുന്ന പ്രക്രിയ നിൽക്കുന്നുന്നതു കാരണം മണ്ണിൻ്റെ pH നിലവാരം എപ്പോഴും 7 ൽ നിൽക്കും ഒരിക്കൽ മണ്ണിൽ തൂകി കൊടുത്താൽ വളരെ നാൾ മണ്ണിലെ കാൽസ്യത്തിൻ്റെ ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യും കാർഷിക സർവ്വകലാശാലയിൽ പഠിയ്ക്കുന്നതും കർഷകരുടെ പ്രയോഗിക അറിവും രണ്ടാണ് മനസ്സിൽ കൃഷി ഉണ്ടങ്കിലേ മണ്ണിൽ കൃഷിയുണ്ടാകൂ മണ്ണിന്റെ ph അഥവാ അമ്ലത എന്നത് കൃഷിയിൽ വളം ചെയ്യുന്നത് പോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കൃഷി ഭൂമിയിലെ അമ്ലത എന്നത് ആ മണ്ണിന്റെ ഘടനയെയും ആരോഗ്യത്തെയും ശൂക്ഷ്മജീവികളുടെ വളർച്ചയെയും ചെടികളുടെ ആരോഗ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. 1 മുതൽ 14 വരെ ഉള്ള (range of acidity &alkanity) ചാർട്ടിൽ 6.5 മുതൽ -7വരെയുള്ള റേഞ്ചിന് ഇടയിലാണ് കൂടുതൽ മുലകങ്ങൾ വലിച്ചെടുക്കാൻ ചെടികൾക് സാധിക്കുന്നത്. Chart ൽ ശ്രദ്ധിച്ചാൽ മനസ്സിലാകും NPK മുലകങ്ങൽ കൂടുതൽ ചെടികൾക് ലഭിക്കുന്നത് 6.5മുതൽ - 7 വരെയുള്ള റേഞ്ചിന് ഇടയിൽ ph ക്രമീകരിക്കുമ്പോൾ ആണ്. *എന്നാൽ iron എന്ന മൂലകം കൂടുതൽ ആയി 4-6 വരെ ph ക്രമീകരിക്കുമ്പോൾ ആണ് ചെടികൾക്ക് ലഭ്യമാകുന്നത്. *Manganease, boron, zinc, copper എന്നിവയും ph 7ൽ കുറയുമ്പോഴാണ് ചെടികൾക് ലഭ്യമാകുന്നത്. *Boron, zinc പോലുള്ള മൂലകം ph 7 ൽ കൂടിയ മണ്ണിൽ തീരെ ചെടികൾക് ലഭിക്കാതെ ആകുന്നു. *എന്നാൽ magnesium, molybdenum, calcium എന്നീ മൂലകങ്ങൾ ph 7 ൽ കൂടുമ്പോഴാണ് കൂടുതലായി ചെടികൾക്ക് ലഭിക്കുന്നത്. *ഇങ്ങനെയുള്ള ഏറ്റക്കുറച്ചിലുകൾ പരിഹരിക്കാൻ വേണ്ടിയാണ് സാധാരണയായി മണ്ണിന്റെ ph എപ്പോഴും 6 നും 7 നും ഇടയിൽ നിലനിർത്താൻ പറയുന്നത്. ഇതിലൂടെ എല്ലാ മൂലകളെയും ചെടികൾക് ലഭ്യമാക്കാൻ സാധിക്കുന്നു. *തന്മൂലം ചെടികൾക്ക് ആവശ്യമായ എല്ലാ മൂലകങ്ങളും ലഭിക്കുന്നു. അവയുടെ വളർച്ച, ആരോഗ്യം, ഉത്പാദനം എന്നിവ വർധിപ്പിക്കുന്ന സൂക്ഷമജീവികളുടെ പ്രവർത്തനവും നടക്കുന്നു.

  • @subaidasubaida4239
    @subaidasubaida4239 8 годин тому

    വയലററ്ചേ൩്ചീരചേ൩്തനെയണോ

  • @johnpanicker6906
    @johnpanicker6906 8 годин тому

    Tata meda use cheyyoo

  • @philiposegeevarghese5291
    @philiposegeevarghese5291 11 годин тому

    ഇരുമ്പ് പാത്രത്തിൽ കറി വെക്കാമോ?

  • @leenajoy8831
    @leenajoy8831 11 годин тому

    കൊച്ചിയിൽ ഇതിന് പനിക്കൂർക്ക എന്ന് പറയും

  • @beautyvibec6484
    @beautyvibec6484 11 годин тому

    മണി ഉണ്ടാകുന്നില്ല തിരി undakunnudu😊

  • @surendranmangoolkanakath3631
    @surendranmangoolkanakath3631 12 годин тому

    Apply kadalamavu paste on this leaf and steam it and then roll it and cut it and fry it in oil and eat it.

  • @sathyanchitteth1972
    @sathyanchitteth1972 12 годин тому

    😊 കുമ്മായം ഒരു ചെടിക്ക് എത്ര ഗ്രാം ഇടണം?

  • @user-mb8hd1um4f
    @user-mb8hd1um4f 12 годин тому

    Good information ❤

  • @fousiyafouz6600
    @fousiyafouz6600 14 годин тому

    എന്റെ വീട്ടിലുണ്ട്

  • @geethachooloor1373
    @geethachooloor1373 14 годин тому

    എനിക്ക് ഉണ്ട്

  • @pradeepm2296
    @pradeepm2296 15 годин тому

    ചില ആളുകൾക്ക് ചേമ്പിന് ഭയങ്കര ചൊറിച്ചിൽ ആയിരിക്കും. ഈ ചൊറിച്ചിൽ ഒഴിവാക്കാൻ സാധിക്കുമോ

  • @user-pm2yz8qs6e
    @user-pm2yz8qs6e 15 годин тому

    ഒരു തൈ തരുമേ

  • @sreedevio9075
    @sreedevio9075 15 годин тому

    Hai❤

  • @mnv56
    @mnv56 15 годин тому

    കരിംചേമ്പ്‌ എന്നൊരിനം ഉണ്ട് അതാണോ ഇത്? വ്യത്യാസം എങ്ങനെ തിരിച്ചറിയും

  • @indiraprasad2064
    @indiraprasad2064 15 годин тому

    എനിക്കും വേണം വില തരാം സ്ഥലം എവിടെ ആണ്

  • @jamesc4750
    @jamesc4750 16 годин тому

    ഒരു തൈ തരുമോ

  • @thanoojajahan4863
    @thanoojajahan4863 16 годин тому

    Ente kayyil und chediayitanu valarthiyathu

  • @elezabethmathew1686
    @elezabethmathew1686 16 годин тому

    Very well explained 👌🏻

  • @annammaalex5954
    @annammaalex5954 18 годин тому

    Ayo. Enikk ariyillayirunnu. Ente kayil. Orupadunde. Jan. Kure parichukalanju. Ippol. Valuthum. Cheriyathumayittunde. Iniyum. Kalayilla. Chediyane. Ennumparanj. Kure perkk. Koduthu

  • @usham7230
    @usham7230 18 годин тому

    എന്റെ വീട്ടിലും ഉണ്ട് ഈ മുറി കൂടി പക്ഷേ മുറിയുമ്പോൾ ഓർമ്മ വരാറില്ല ഇനി ഇത് ഓർത്ത് വയ്ക്കണം

  • @suhrdahussain4115
    @suhrdahussain4115 19 годин тому

    എന്റെ വീട്ടിൽ ഒരു മാവുണ്ട് അതിലെ വിത്ത് പാവിയാൽ രണ്ടും മൂന്നും ശിഖരമായേ മുളച്ചു വരൂ അതിന് എന്താ ചെയ്യണ്ടേ ഒന്ന് നിറുത്തി ബാക്കി ഓടിച്ചു കളയണോ pls reply 🙏🙏

  • @kuttanvlog3566
    @kuttanvlog3566 19 годин тому

    ❤❤❤❤🌹🌹🌹🌹🌹👍👍👍👍👍

  • @pushpaprasannan7540
    @pushpaprasannan7540 19 годин тому

    Enikke nerathe unde.puthiya thye undakunnunde.mix thoran super aane

  • @charugarden6826
    @charugarden6826 День тому

    yes

  • @jessyroli3649
    @jessyroli3649 День тому

    Njagalude veetil und

    • @sanremvlogs
      @sanremvlogs День тому

      👍❤

    • @mnv56
      @mnv56 15 годин тому

      എനിക്കൊരു തൈ അയച്ചു തരുമോ?

  • @shineworldplants
    @shineworldplants День тому

    Cheera thai or cutting undo enne chodhichitte reply kittillallo. 15 types kittiyillenkilum kurache varieties kittiyalum mathiyayirunnu.

  • @jayanair5373
    @jayanair5373 День тому

    ചെറിയ ഉള്ളിയും തണ്ടും ചേർത്ത് തീയൽ നല്ല taste ആണ്

  • @hemalatha5322
    @hemalatha5322 День тому

    ഉപയോഗിക്കുന്നുണ്ട്. Nice

    • @Pirana-1
      @Pirana-1 День тому

      ഇത് ചെടിയായി വളർത്തുന്നുണ്ട് വിഷ സംസ്യമാണെന്നാണ് ഇത് വരെ കരുതിയത്

  • @shabeertrement3556
    @shabeertrement3556 День тому

    തെറ്റാണ് പറയുന്നത്. പച്ചക്കക്ക കൊടുത്താൽ ഉടനെ pH വ്യത്യാസം വരുന്നില്ല. ഏതാണ്ട് മൂന്നാഴ്ച സമയമെടുത്താണ് pH OPTIMUM ലെവലിൽ എത്തുന്നത്. എന്നാൽ, ഇതോടൊപ്പം വളം നൽകാം എന്നത് വളരെ ശെരിയാണ്. 👍🏻

  • @susammajohny4365
    @susammajohny4365 День тому

    Yes

  • @sugandharajannairprameswar1533

    Kollaam

  • @lissyjoseph801
    @lissyjoseph801 День тому

    Ente veettil und But karivekkumennu aruyillarnnu

  • @sugandharajannairprameswar1533

    Adipoli Video

  • @sugandharajannairprameswar1533

    Super Avatharanam

  • @kochuthresiapj5869
    @kochuthresiapj5869 День тому

    ഇതിന്റെ തൈ കിട്ടാൻ സാധ്യത ഉണ്ടോ

  • @sugandharajannairprameswar1533

    Ethinte vithu Kittumo

  • @adavengara187
    @adavengara187 День тому

    Ente kayyil und

  • @sheebapurushothaman4815
    @sheebapurushothaman4815 День тому

    വയലറ്റ് ചേമ്പാണോ ചീര ചേസ്

    • @sanremvlogs
      @sanremvlogs День тому

      No.. Ithil kizhangu kuravayirikum

  • @sheebapurushothaman4815
    @sheebapurushothaman4815 День тому

    ഇതിൻ്റെ വിത്ത് തരുമോ